ടീം, ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നവർക്കുള്ളതല്ല വിജയം. ഉണർന്നിരുന്നു ജാഗ്രതയിൽ തീവ്രമായി സ്വപ്നം കാണുന്നവർക്കുള്ളത് മാത്രം ആണ്. വിജയം നേടിയവർ എല്ലാവരും അങ്ങനെ ഉള്ളവർ മാത്രം. ഉദാഹരണങ്ങൾ എത്രയോ!!! സ്വയം വ്യത്യസ്തനാക്കിയിരിക്കുക എന്നത് തന്നെ ആണ് വിജയം നേടാനുള്ള പ്രധാന കാര്യം. വിജയാശംസകൾ!!!
Comments
Post a Comment