പ്രിയ ലീഡർ,
ജീവിതത്തിൽ ഇത്രയും നാൾ പരാജയം ആയിരുന്നു എന്നതോ, ഞാൻ വെറും ശരാശരി വ്യക്തി ആണെന്നതോ, എനിക്ക് കഴിവില്ല എന്ന അപകർഷ ബോധമോ ഒന്നും തന്നെ നാളെ വിജയിക്കാനുള്ള തടസ്സങ്ങൾ അല്ല തന്നെ. ഞാൻ ഇന്ന് തീരുമാനം എടുത്താൽ മാത്രം മതി, സ്വപ്നം കാണാൻ, ലക്ഷ്യബോധം ഉൾക്കൊണ്ടുള്ള സ്വപ്നം, "അതിതീവ്രമായി". ആരെന്തു പറഞ്ഞോട്ടെ, കരുതിക്കോട്ടെ, എന്റെ സ്വപ്നത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നു ഉറപ്പിച്ചു മുന്നേറുക!!! നമുക്ക് ഒന്നിച്ചു മുന്നേറാം, സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്!!!

Comments
Post a Comment