RETAILING.... RETAILING... RETAILING!!!

പ്രിയ ലീഡർ,
നമ്മുടെ ഒരു "മൈൻഡ് സെറ്റ്" ജോയിനിംഗ് എമൗണ്ടിൽ ഇപ്പോഴും കുരുങ്ങികിടക്കുന്നു എന്ന് മനസ്സിലാക്കുന്നു. ഇവിടെ ഒരു കാര്യം സത്യസന്ധമായി മനസ്സിലാക്കുക. Wingate മാനേജ്മെന്റ് 100% ഫീൽഡ് ഫോഴ്‌സിന്റെ കൂടെ ആണ്. Distributorമാർക്ക് മാക്സിമം ഇൻകം കിട്ടാനുള്ള തരത്തിൽ ആണ് പ്ലാൻ ഡിസൈൻ ചെയ്തിട്ടുള്ളത്; അതും ഫീൽഡ് ഫോഴ്‌സിന്റെ മുഴുവൻ അഭിപ്രായം,ഫീഡ്ബാക്ക് ഉൾക്കൊണ്ട്‌ കൊണ്ട് തന്നെ.

മറ്റു MLM കമ്പനികളിൽ WORK ചെയ്തവർക്കറിയാം, കമ്പനി ഒരു പ്ലാൻ അങ്ങ് അടിച്ചേൽപ്പിക്കും; ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് പ്രകാരം വർക്ക്‌ ചെയ്യണം. ഇവിടെ ആണ് നമ്മുടെ മാനേജ്മെന്റ് മഹത്താകുന്നത്!!!

Wingate ഈ ഫസ്റ്റ് പ്ലാനിൽ ഒരു ലാഭവും എടുക്കുന്നില്ല പ്രൊഡക്ടിൽ. Second Plan മുതൽ മാത്രമേ പ്രൊഡക്ടിൽ അവർ PROFIT എടുക്കൂ. ഇപ്പോൾ  പ്രൊഡക്ടിന്റെ Price നിർണ്ണയിക്കുന്നത് Actual Cost, Payout Amount, GST, Courier, Stock Point Benefit മാത്രമാണ്. ഈ പ്ലാനിൽ കമ്പനിയുടെ ലാഭം WASHOUT വരുമ്പോൾ മാത്രം ആണ്. അത്കൊണ്ട് WASHOUT വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ്. ഈ ആംഗിളിൽ കാര്യങ്ങൾ ആലോചിക്കണം നമ്മൾ. കമ്പനി Second Plan announce ചെയ്യുന്നത് വരെ കമ്പനി നിലനിർത്താൻ നമ്മൾ മാക്സിമം WASHOUT പ്രോത്സാഹിപ്പിക്കുക. നമുക്ക് അപ്പോൾ എല്ലാ CONTESTഉം എളുപ്പം ACHIEVE ചെയ്യാനാകും. ഇതൊരു GIVE AND TAKE പോളിസി ആയി എടുക്കൂ പ്ലീസ്. വേറെ ഒരു സ്ഥലത്തും കിട്ടാത്ത ഒരു OPPORTUNITY ആണ് നമുക്ക് കിട്ടിയിരിക്കുന്നത്!!!

ജോയ്‌നിങ് എമൗണ്ട് എന്ന  CONCEPT തന്നെ ഇനി മുതൽ മറക്കുക പ്ലീസ്. യഥാർത്ഥ പ്രോഡക്റ്റ് based നെറ്റ്‌വർക്ക് മാർക്കറ്റിംഗ് MIND SET ലേക്ക് വരൂ. Join ചെയ്യുന്ന ഒരു വ്യക്തി Retail ചെയ്യാനായി മാക്സിമം Products വാങ്ങികൊണ്ട് തന്നെ വരണം. Home Meeting, One to One,  Telephonic Retailing  തുടങ്ങിയവയിലൂടെ Retail Culture ഡെവലപ്പ് ചെയ്യും. നിങ്ങൾ ഈ MIND SET മാറ്റിയാൽ മാത്രം മതി, JOINING  DISTRIBUTORSന്റെ എണ്ണം  നിങ്ങളുടെ Daily Incomeത്തെ ഒരു തരത്തിലും നിര്ണയിക്കാതിരിക്കാൻ!! "ഒരൊറ്റ Joinee വന്നാലും നിങ്ങൾക്ക് Ceiling ആകാം!!!". അത്രമാത്രം ശക്തമാണ് നമ്മുടെ Plan. അങ്ങനെ ഒരു "Long Term Guaranteed Repurchase Income". ഇതായിരിക്കണം പ്രിയപ്പെട്ട ലീഡേഴ്‌സ്, നമ്മുടെ STRATEGY.

Please Come Out From The MIND SET Of Minimum Joining Amount. "We Don't Want New People Who Is  Not Ready to Share And Recommend Our Products And Take Wingate As A Real Business Opportunity".
All The Best!!!
Contact:9526543830

Comments